ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലുള്ള ഉള്ളടക്കം അപൂർണമാണ്..
ബ്ലോക്ക് പഞ്ചായത്ത് ഭൂപടം 2025

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്

വയനാട് ജില്ലയിലെ വടക്കൻ മേഖലയിലായി വ്യാപിച്ചുകിടക്കുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി സൗന്ദര്യവും സാംസ്കാരിക പൈതൃകവും ആദിവാസി പാരമ്പര്യവും സമന്വയിക്കുന്ന പ്രദേശമാണ്. ഗ്രാമീണ വികസനം, കാർഷിക പുരോഗതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹ്യനീതി, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ജനകീയ പങ്കാളിത്തത്തോടെ സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.

പൊതുവിവരങ്ങൾ

ജില്ലവയനാട്
ജില്ലാ പഞ്ചായത്ത്വയനാട്
താലൂക്ക്മാനന്തവാടി
അസംബ്ലി നിയോജക മണ്ഡലംമാനന്തവാടി
പാർലമെന്റ് നിയോജക മണ്ഡലംവയനാട്

ഭരണപരിധിയിലെ ഗ്രാമപഞ്ചായത്തുകൾ (5)

തവിഞ്ഞാൽ
തിരുനെല്ലി
എടവക
വെള്ളമുണ്ട
തൊണ്ടർനാട്

വിസ്തീർണ്ണവും ജനസംഖ്യയും

ആകെ വിസ്തീർണ്ണം586.41 ചതുരശ്ര കിലോമീറ്റർ
ആകെ ജനസംഖ്യ1,66,543
പുരുഷന്മാർ82,616
സ്ത്രീകൾ83,927
പട്ടികവർഗ ജനസംഖ്യ45,151
പട്ടികജാതി ജനസംഖ്യ5,046
വില്ലേജുകളുടെ എണ്ണം11

പ്രധാന സ്ഥലങ്ങൾ

തിരുനെല്ലി
ദ്വാരക
തലപ്പുഴ
വെള്ളമുണ്ട
നിരവിൽപുഴ

പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ

തിരുനെല്ലി
വാരാമ്പറ്റ
ദ്വാരക
കാട്ടിച്ചിറ
ബാവലി
തൃശ്ശിലേരി
കല്ലോടി

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

തിരുനെല്ലി
പക്ഷിപാതാളം
തോൽപ്പെട്ടി
മുനീശ്വരൻകോവിൽ
ബോയ്സ് ടൗൺ
പേര്യ
ചന്ദനത്തോട്
മീൻമുട്ടി
കുങ്കിച്ചിറ

അതിരുകൾ

വടക്ക്കണ്ണൂർ ജില്ല
കിഴക്ക്കർണാടക സംസ്ഥാനം
പടിഞ്ഞാറ്കോഴിക്കോട് ജില്ല
തെക്ക്കൽപ്പറ്റ, സുൽത്താൻ ബത്തേരി ബ്ലോക്കുകൾ

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ

പേര്യ
വാളാട്
തലപ്പുഴ
കാട്ടിക്കുളം
തിരുനെല്ലി
പനവല്ലി
തോണിച്ചാൽ
പള്ളിക്കൽ
കല്ലോടി
തരുവണ
കട്ടയാട്
വെള്ളമുണ്ട
തേറ്റമല
തൊണ്ടർനാട്

map
  • Delimitation Order